Wed. Jan 1st, 2025
ജനീവ:

 
കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു.

രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും, ലാബ് പരിശോധനയ്ക്കും, മാസ്ക്, ഗ്ലൌസ് തുടങ്ങിയ സംരക്ഷണവസ്തുക്കൾ സംഭരിക്കാനും, പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനും ഈ സഹായം ഉതകും.