Mon. Jun 30th, 2025
വാഷിംഗ്‌ടൺ:

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ ഇയാൾ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൊറോണ ബാധിച്ച ആളുടെ സമ്പര്‍ക്കപാത പരിശോധിച്ചു വരികയാണെന്ന് പെന്‍സ് പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam