Sun. May 18th, 2025
ഡൽഹി:

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വീണ്ടും ഏഴുപേർ അറസ്റ്റിൽ. കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ചൊവ്വാഴ്ച അറസ്റ്റിലായ താഹിര്‍ ഹുസൈന്റെ സഹോദരനടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. അതേസമയം, ഡൽഹി കലാപം ബിജെപിയുടെ ആസൂത്രിത പദ്ധതിയായിരുന്നുവെന്നും ഇതേകുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

By Arya MR