Sun. Apr 27th, 2025
വാഷിംഗ്‌ടൺ:

അമേരിക്കൻ പ്രസിഡന്റ്  തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള 14 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നു.  സൂപ്പർ ട്യൂസ്‌ഡേയിലെ കണക്ക് പ്രകാരം വിർജീനിയ, നോർത്ത കരലീന അടക്കം എട്ടിടങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ജോ ബൈഡൻ തന്നെയാണ് സ്ഥാനാർത്ഥിപട്ടികയിൽ ഒന്നാമത്.  കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതിനാൽ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പോളിങ് നടന്നത്.

By Arya MR