എന്‍ഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം
തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം…