Sun. Mar 2nd, 2025

Month: February 2020

ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി

കൽക്കട്ട: ഉപാധികളില്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് റിസർവ് ബാങ്കിനോട് കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടു.…

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ‘മിനി’ വ്യാപാര ഇടപാട് ഉണ്ടായേക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ‘മിനി’ വ്യാപാര ഇടപാടുകൾ ചർച്ച ചെയ്‌തേക്കുമെന്ന് സൂചന.  ഉരുക്ക്, അലുമിനിയം ഉൽ‌പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ,…

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐയെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി സിബിഐ ഓഫീസിൽ…

കൈവശ ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂവുടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു…

ചോദ്യം വേവാത്ത തലച്ചോറുകള്‍

#ദിനസരികള്‍ 1036   ഗോവിന്ദനെക്കുറിച്ച് എഴുതുന്ന ഒരു ലേഖനം എം കെ സാനു തുടങ്ങുന്നത് ഇങ്ങനെയാണ്:- പ്രബുദ്ധമനസ്സുകളാണ് എം ഗോവിന്ദന്‍ എന്ന എഴുത്തുകാരനെ ആദ്യമായി ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നത്.…

തൃശൂരിൽ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകര്‍ മരിച്ചു

കൊറ്റമ്പത്തൂർ: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവരാണ് മരിച്ചത്.…

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി…

ജമ്മു കശ്മീർ വിഷയത്തിലെ യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ

ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും…

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിലെ വാദം ഇന്ന് മുതൽ ആരംഭിക്കും

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.…

കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1700 കവിഞ്ഞു

ഹുബെ: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്.  എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും വൈറസ്…