Thu. Apr 25th, 2024
കൊറ്റമ്പത്തൂർ:

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മുതൽ ഇവിടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാൻ എത്തിയതായിരുന്നു ഇവർ.

By Arya MR