Mon. Mar 3rd, 2025

Month: February 2020

ചേന്നുള്ളി ചിറ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനായി ഉപയോഗിക്കണമെന്ന് ആവശ്യം

കോലഞ്ചേരി: കോലഞ്ചേരിയിലെ ചേന്നുള്ളി ചിറ നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. ജില്ലാ പഞ്ചായത്ത് 32 ലക്ഷം രൂപ മ‌‌ുടക്കി നവീകരിച്ച ചിറയാണിത്. പഞ്ചായത്തിൽ ഒരു‍ ജലാശയമെങ്കില‍ും…

കുഡുംബി ഫെഡറേഷന്‍ കോളനിയില്‍ നഗരസഭ കളിസ്ഥലം നിര്‍മിക്കുന്നതിനെതിരെ കോളനി നിവാസികള്‍ 

എളംകുളം: എളംകുളം കുഡുംബി ഫെഡറേഷന്‍ കോളനിയിലെ ഗ്രീന്‍ ബെല്‍റ്റില്‍ കളി സ്ഥലം നിര്‍മിക്കാനുള്ള കൊച്ചി നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം. കോളനിനിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  ഇവരുടെ പരാതിയെ തുടര്‍ന്ന്…

കരുണ സംഗീത നിശ;  കൊച്ചി സിറ്റി പൊലീസ് അന്വേഷണം ഏറ്റെടുത്തു 

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്  യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ നൽകിയ പരാതിയിൽ  കൊച്ചി സിറ്റി പൊലീസ് അന്വേഷണം…

വനിതകൾക്ക് കരസേനയില്‍ സുപ്രധാന പദവികളാകമെന്ന് സുപ്രീംകോടതി

ദില്ലി: കരസേനയിൽ  ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ സേനാ വിഭാഗങ്ങളിൽ ഉള്ള ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ്…

ഒറ്റ തണ്ടപ്പേര്; ഭൂരേഖകളില്‍ കൃത്യത വരുത്തുമോ?

തിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തവിറക്കി. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കാനാണ് പദ്ധതി. ആർഇഎൽഐഎസ് സോഫ്റ്റ്‌വെയറില്‍ (റെലിസ്…

കേരളത്തിലെ ആദ്യ എസ്‌കലേറ്റർ നിർമാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്

പാലക്കാട്: സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ നിർമ്മാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് പതിനാലര കോടി രൂപ ചെലവിൽ  എസ്‌കലേറ്റർ ഫാക്‌ടറി നിർമ്മിക്കുന്നത്. വർഷം തോറും…

ഇത്തിഹാദ് എയർലൈൻസ് ദക്ഷിണേന്ത്യൻ സർവീസുകൾ വർധിപ്പിക്കുന്നു

മുംബൈ: ഇന്ത്യൻ സർവീസുകൾ 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവെയ്‌സ്. ഇതിന്റെ പ്രാരംഭമായി മെയിലെ യാത്രാത്തിരക്ക് മുന്നിൽകണ്ട് 158 സീറ്റുകൾ…

കേരളത്തിലെ ഐടി മേഖലയിൽ 85,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് ധനമന്ത്രി

2021-ഓടെ കേരളത്തിലെ ഐടി മേഖലയിൽ 85,000 പേർക്ക് അധികമായി തൊഴിൽ ലഭിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യവസായ മേഖലയിൽ ടൂറിസം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും മികച്ച പ്രകടനം…

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ ആരംഭിക്കുന്നു

കാസർഗോഡ്: കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 2 വരെ…