Fri. May 2nd, 2025

Month: February 2020

തോക്കുകള്‍ കാണാതായ സംഭവം; സിഎജി റിപ്പോർട്ട് തള്ളി  ക്രൈംബ്രാഞ്ച് 

തിരുവനന്തപുരം: തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോർട്ടിലെ പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍…

സമരക്കാരുമായി ചർച്ച നടത്താൻ ഒരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിച്ചു . മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ്…

നിർഭയ കേസ്; പ്രതികൾക്ക് പുതിയ മരണവാറണ്ട്

ന്യൂഡൽഹി:   നിര്‍ഭയ കേസില്‍ പ്രതികളെ മാര്‍ച്ച്‌ 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാന്‍ പ്രതികള്‍…

സ്മാര്‍ട്ടായി വോട്ടിങ്; ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത്…

കൃതി അന്താരാഷ്ട്ര പുസ്തകമേളയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം:   അറിവ് പൂക്കുന്ന അക്ഷര വേദിയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍…

 മാതൃകയായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്, എന്റെ ഗ്രാമം ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തത് 60 ടണ്ണിലേറെ മാലിന്യം 

എറണാകുളം:   പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തില്‍ എന്റെ ഗ്രാമം ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇതുവരെ നീക്കംചെയ്തത് 60 ടണ്ണിലേറെ ഖര-അജൈവ മാലിന്യം. ഈ മാസം നാല് മുതല്‍ മാലിന്യം…

നിര്‍ധനരായ ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനവുമായി രാഷ്ട്രീയ വയോശ്രീ യോജന

എറണാകുളം:   നിർദ്ധനരായ ഭിന്നശേഷിക്കാർക്ക് ആശ്വാസമേകി രാഷ്ട്രീയ വയോശ്രീ യോജന. ബി പി എൽ വിഭാഗത്തിന് കീഴിലുള്ള മുതിർന്ന പൗരൻമാർക്കായി ശാരീരിക സഹായങ്ങളും ജീവ സഹായ ഉപകരണങ്ങളും…

ഓഫീസ് ഓട്ടോമേഷൻ പരിശീലനം കതൃക്കടവില്‍ 18 മുതൽ ആരംഭിക്കും 

കലൂര്‍: ഓഫീസ് ഓട്ടോമേഷനിൽ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി ഈ മാസം 18 മുതല്‍ സൗജന്യമായി കതൃക്കടവില്‍ നടക്കും .  28 വരെ നീണ്ടുനില്‍ക്കുന്ന പരിശീലന…

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഇ- ഉന്നതിയുടെ സമ്മേളനം 

കൊച്ചി:   കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഇ- ഉന്നതിയുടെ സമ്മേളനം ഹൈബി ഈഡൻ എം…

പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ വനിതകള്‍ പ്രതിഷേധിച്ചു

എറണാകുളം: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി വനിതാ കൂട്ടായ്മ . പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയാണ് എന്‍എഫ് െഎഡ്ല്യൂ  വൈസ് സെക്രട്ടറി കമല സദാനന്ദന്റെ നേത്യത്വത്തിൽ…