ഭാരത് പെട്രോളിയം ഓഹരി വാങ്ങാൻ ഭീമൻ നിക്ഷേപകരുടെ തിരക്ക്
മുംബൈ: ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വാങ്ങാൻ അന്താരഷ്ട്ര ഭീമൻ കമ്പനികളായ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ താല്പര്യമുള്ളതായി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത…