Wed. Jan 22nd, 2025

Month: February 2020

രാജ്യത്തെ കാത്തിരിക്കുന്നതെന്ത്?

#ദിനസരികള്‍ 1048   ഡല്‍ഹി ശാന്തമാകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അതൊരു ഹ്രസ്വകാലത്തെ ശമനം മാത്രമാണെന്നും ചിലതൊക്കെ ഇനിയും ആവര്‍ത്തിക്കുവാന്‍ പോകുന്നതേയുള്ളുവെന്നും ആശങ്കപ്പെടുന്നവരും ഒട്ടും കുറവല്ല. വര്‍ഗ്ഗീയതയുടെ…

രാജ്യദ്രോഹ കേസ്; കനയ്യകുമാറിനെ വിചാരണ ചെയ്യാൻ കെജ്‌രിവാളിന്റെ അനുമതി

ന്യൂഡൽഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ദേശവിരുദ്ധ…

മെറ്റ് മ്യൂസിയം: 150-ാം വാർഷികത്തിൽ ടൈം തീം ഫാഷൻ ഷോ

ന്യൂയോർക്ക്:   മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നു. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പ്രിംഗ് 2020 ഫാഷൻ ഷോ ടൈം തീമിനെ ആസ്പദമാക്കിയാണ്. 1870 മുതൽ ഇന്നുവരെയുള്ള…

ഡൽഹി പൗരത്വ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42  ആയി 

ന്യൂഡൽഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പലരുടെയും…

സ്ട്രീറ്റ് ഡാന്‍സര്‍; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി  

മുംബൈ: സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും…

ലോകത്തെ ഏറ്റവും ഏകാന്തമായ സ്ഥലം

അമേരിക്ക: ലോകത്തിലെ ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് കാഴ്ചയിൽ ഏത് സ്ഥലത്തുനിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത്  യുഎസിലെ ഏറ്റവും വിദൂര…

ഡൽഹി കലാപം പഠിക്കാൻ കോൺഗ്രസിന്റെ അഞ്ചാംഗ സംഘം

ന്യൂഡൽഹി:  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌…

പത്താംക്ലാസ് പരീക്ഷ എഴുതാനാവില്ല;വിദ്യാർത്ഥികളുടെ ഹർജി തള്ളി ഹൈക്കോടതി 

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ 28 കുട്ടികളാണ് ഹൈക്കോടതിയെ…

അതിരുകള്‍ ഭേദിച്ച് കൊറോണ; അതിര്‍ത്തികള്‍ ബന്ധിച്ച് രാജ്യങ്ങള്‍

  കൊറോണപ്പേടിയില്‍ അതിര്‍ത്തികള‍ടക്കുന്ന വെപ്രാളത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ തുടങ്ങി ചൈനയില്‍ ഒടുങ്ങുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വന്‍മതില്‍ കടന്ന് പടര്‍ന്ന് നില്‍ക്കുകയാണ് കോവിഡ്-19 എന്ന ഓമനപ്പേരിട്ട്…

കൊറോണ സ്ഥിരീകരിച്ച ആളെ ഉത്തരകൊറിയയിൽ വെടിവെച്ചു കൊന്നുവെന്ന് റിപ്പോർട്ട് 

കൊറിയ: കൊറോണ വൈറസ് ബാധയുടെ വ്യാപനം നേരിടാന്‍ കടുത്ത നടപടിയുമായി ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച്‌ കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.അതേസമയം…