Mon. Feb 24th, 2025

Month: February 2020

കലാലയങ്ങളിൽ സമരം വിലക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി കെടി ജലീൽ

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കുന്നത് ജനാധിപത്യത്തെ ബാധിക്കുമെന്നും ഹൈക്കോടതിയുടെ ഈ നീക്കത്തിനെതിരെ സർക്കാർ അപ്പീൽ നൽക്കുമെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധ…

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ടോക്കിയോ:   കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. 119 പേരെയും…

ദില്ലിയിൽ മുസ്ലീങ്ങളുടെ വാഹനങ്ങൾ പ്രത്യേകമായി കണ്ടെത്തി കത്തിക്കുന്നതായി റിപ്പോർട്ട്

ദില്ലി: വടക്കു കിഴക്ക് ഡൽഹിയിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആർടിഒ വെഹിക്കിൾ ഇൻഫർമേഷൻ വഴി മുസ്ലീങ്ങളുടെ മാത്രം വാഹനങ്ങൾ കണ്ടെത്തി പൗരത്വ നിയമ അനുകൂലികൾ കത്തിക്കുന്നതായി റിപ്പോർട്ട്. …

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം അധികൃതരെ അറിയിച്ചത്.  നിലവില്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍…

ജസ്റ്റിസ് മുരളിധര്‍: ഇരുള്‍ വഴികളിലെ വെളിച്ചം

#ദിനസരികള്‍ 1046   മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു…

രാഷ്ട്രീയക്കാരും പുറത്തുനിന്ന് എത്തിയവരുമാണ് കലാപത്തിന് കാരണം: അരവിന്ദ് കെജ്‌രിവാൾ

ദില്ലി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ ഉണ്ടായ കലാപത്തിന് പിന്നിൽ രാഷ്ട്രീയ നേതാക്കളും  പുറത്തുനിന്ന് എത്തിയവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് ഒന്നുങ്കില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അക്രമം…

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: ഡൽഹിയിൽ അക്രമത്തിന് പിന്നിലെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നൽകിയ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ…

ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥല മാറ്റം

ദില്ലി: ഡൽഹി കലാപക്കേസ് പരിഗണിച്ച  ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന് സ്ഥലം മാറ്റം. ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ്  കേന്ദ്രസർക്കാർ സ്ഥലം മാറ്റിയതിന്റെ ഉത്തരവ് പുറത്തിറക്കിയത്.  വിദ്വേഷ…

ദില്ലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി  വടക്ക്- കിഴക്കൻ ഡൽഹിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.  കലാപവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് അറസ്റ്റ്…

ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​രം; ട്രംപ്

അമേരിക്ക: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോ​​ടെയാ​ണ് ട്രം​പ്…