Fri. Nov 22nd, 2024

Month: February 2020

കൊറോണ വൈറസ്; ചൈനയുടെ സെൻട്രൽ ബാങ്ക് 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപിക്കും 

ബീജിംഗ്: കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ചൈനയുടെ സെൻട്രൽ ബാങ്കായ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സ്ഥിരമായ കറൻസി…

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമായത് .…

എൽഐസിയുടെ ഓഹരി വിൽപന ഇക്കൊല്ലം തന്നെ; ധനകാര്യ സെക്രട്ടറി രാജീവ് കുമാർ 

ന്യൂ ഡല്‍ഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനി  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വിൽപന 2020 സാമ്പത്തികവർഷത്തിലെ രണ്ടാം പാതിയിൽ നടക്കുമെന്ന്  ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.…

പൗരത്വ ഭേദഗതി നിയമം,പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു…

ഡല്‍ഹി വെടിവെപ്പ്; കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ അടിയന്തര പ്രേമേയത്തിന് നോട്ടീസ് നൽകി

ന്യൂ ഡല്‍ഹി: ജാമിയയിലെയും ഷാഹീൻ ബാഗിലെയും വെടിവെപ്പ് ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പാർലമെൻറിൽ അടിയന്തര  പ്രമേയത്തിന് പികെ കുഞ്ഞാലിക്കുമുട്ടി എംപി നോട്ടീസ് നൽകി. എൻകെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന്…

ജഗ്ഗി വാസുദേവ് – കപ്പലോടിക്കുന്ന കള്ളന്‍

#ദിനസരികള്‍ 1022   ആരാണ് ജഗ്ഗി വാസുദേവ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കെ എ ഷാജി മാധ്യമം ആഴ്ചപ്പതിപ്പില്‍ (2020 ഫെബ്രുവരി 10) ഒരു ലേഖനമെഴുതിയിട്ടുണ്ട്. സദ്ഗുരു എന്ന…

പ്രതിഷേധങ്ങളെ വെടിവെച്ചിടുന്ന പുതിയ അജണ്ട 

ന്യൂ ഡല്‍ഹി: കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നു തവണയായി രാജ്യതലസ്ഥാനത്ത് മുഴങ്ങിയ വെടിയൊച്ചകള്‍ വഴി തുറക്കുന്നത് ചില ഗൂഢ നീക്കങ്ങളിലേക്കാണ്. ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പുമായി…

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.  ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌…

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണസംഖ്യ 361 ആയി

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ്…

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്; വെടിവച്ചയാള്‍ രക്ഷപ്പെട്ടു

ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന…