Sat. Jan 18th, 2025

Day: February 28, 2020

ട്രിപ്പ് അഡ്വൈസർ പുറത്തിറക്കിയ ട്രാവെലേർസ് ചോയ്സ് ഡെസ്റ്റിനേഷൻ അവാര്‍ഡ് കൊച്ചിക്ക് 

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോമുകളിലൊന്നായ ട്രിപ്പ് അഡ്വൈസറിന്റെ ട്രാവെലെർസ് ചോയ്സ് ഡെസ്റ്റിനേഷൻ പട്ടികയിൽ കൊച്ചിക്ക് ഒന്നാം സ്ഥാനം. ലോകത്തിലെ മികച്ച 20 ടൂറിസ്റ്റ്…

തോപ്പുംപടി സ്കൂളിലെ വിദ്യാര്‍ഥികളെ സംസ്ഥാന പരീക്ഷ എഴുതിക്കുമോയെന്ന് ഹെെക്കോടതി 

എറണാകുളം: സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ തോപ്പുംപടി ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ സംസ്ഥാന പരീക്ഷയെഴുതിക്കാന്‍ സാധിക്കുമോയെന്ന് ഹെെക്കോടതി.…

ജിസിഡിഎ ബജറ്റ് പ്രഖ്യാപിച്ചു, മറെെന്‍ ഡ്രെെവ് വിനോദ ഹബ് ആകാന്‍ ബജറ്റില്‍ പദ്ധതികള്‍  

കടവന്ത്ര: വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള 2020-21 വര്‍ഷത്തെ ബജറ്റ് ജിസിഡിഎ ചെയര്‍മാന്‍ അഡ്വ. വി സലീം അവതരിപ്പിച്ചു.  രണ്ട് വാണിജ്യസമുച്ചയമടക്കം പതിനൊന്ന് വമ്പന്‍ പദ്ധതികളാണ് ജിസിഡിഎ…

പൗരത്വ പ്രക്ഷോഭങ്ങളും പോലീസ് അറസ്റ്റുകളും നല്‍കുന്ന പാഠമെന്ത്?

കലാപമെരിച്ച ഡല്‍ഹി തെരുവുകളില്‍ പുകമണം മാറിയിട്ടില്ല, വിജനമായ വഴികളില്‍ എരിഞ്ഞ് തീരാത്ത തീനാളങ്ങള്‍ മാത്രമാണ് ബാക്കിയായത്, ഒപ്പം കൂടപ്പിറപ്പുകളെയും, കുടുംബനാഥരെയും മക്കളെയും നഷ്ടപ്പെട്ട പെണ്‍ഹൃദയങ്ങളുടെ നൊമ്പരങ്ങളും അവശേഷിച്ചിട്ടുണ്ട്.…

ജോളിയുടെ ആത്മഹത്യാശ്രമം; കോഴിക്കോട് ജില്ലാ ജയിലിൽ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ നിർദ്ദേശം. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന…

പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നത് വ്യാജ വാർത്തയെന്ന് എന്‍ഐഎ

ദില്ലി: പുൽവാമ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു എന്നത് വ്യാജ വർത്തയാണെന്ന് എൻഐഎ ഏജൻസി. യൂസഫ് ചോപ്പാനെ ഭീകര സംഘടനായ ജൈഷേ മുഹമ്മദ് സംഘടനയുമായി ഗൂഢാലോചന നടത്തി എന്ന കേസിലാണ്…

ഇറാൻ വൈസ് പ്രസിഡന്‍റിനും കൊറോണ വൈറസ് ബാധ

ടെഹ്‌റാൻ: ഇറാൻ വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്‍റ് മസൗമേ എബ്തെകാറിനും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ഇറാനിലെ ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍. …

ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്‍റും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. കർഷക മാർച്ചിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.…

ഡൽഹിയിലെ അക്രമസംഭവങ്ങൾ അപമാനകരം: മൻമോഹൻ സിങ്

ദില്ലി: ഡൽഹിയിലെ അക്രമസംഭവങ്ങൾ വളരെ അധികം ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതും…

ഡൽഹി കലാപം; ആം ആദ്മി പാർട്ടി എംഎൽഎയ്ക്കെതിരെ കേസ്

ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ താഹിര്‍ ഹുസൈനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ…