Thu. Dec 19th, 2024

Day: February 26, 2020

നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ നിർണായക മൊഴികൾ രേഖപ്പെടുത്തും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം നാളെ മുതൽ ആരംഭിക്കും. ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി മഞ്‍ജു വാര്യ‌ർ, സംയുക്ത വർമ്മ, ഗീതു…

ദില്ലി കലാപം; പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ദില്ലി: ദില്ലി കലാപം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ദില്ലി പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. എല്ലാം പോലീസിന്റെ കണ്മുന്നിലാണ് നടന്നതെന്നും ദില്ലി പോലീസിന് പ്രൊഫഷണലിസം…

ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് കൊണ്ട് സർക്കാർ…

ഇന്ത്യ-പാക് വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ടെന്നും…

ഗോകുൽപുരി വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിൽ വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.…

മുസ്‌തഫാബാദിൽ മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്

ദില്ലി: വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌തഫാബാദിൽ രണ്ട് മുസ്ലിം പള്ളികൾക്ക് നേരെ പൗരത്വ നിയമ അനുകൂലികളുടെ ആക്രമം. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ദേശീയ…

കപിൽ മിശ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബൃന്ദ കാരാട്ട് 

ദില്ലി: ഈസ്റ്റ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് പൂർണ ഉത്തരവാദി ബിജെപി നേതാവ് കപിൽ മിശ്രയാണെന്ന് ആരോപിച്ച്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി…

‘ഗോലി മാരോ’; പ്രകോപന മുദ്രാവാക്യവുമായി ബിജെപി എംഎൽഎ

ദില്ലി:    ബിജെപി എംഎൽഎയുടെ മാർച്ചിൽ പ്രകോപന മുദ്രാവാക്യം. ലക്ഷ്മി നഗറിലെ എംഎൽഎയായ അഭയ് വർമ ചൊവ്വാഴ്ച രാത്രി 150ൽ അധികം  അനുയായികൾക്കൊപ്പം നടത്തിയ മാർച്ചിലാണ്‌ ഗോലി മാരോ…

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡൽഹിയിലെ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികള്‍ വലിയ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫറാബാദ്, മൗജ്‌പൂർ, ഗോകുല്‍പുരി…

ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ദില്ലിയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ്

ദില്ലി: ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുവെങ്കിലും അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള  ഓര്‍ഡറുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഡൽഹി പോലീസ്.  അടുത്ത മുപ്പത്…