Sun. Apr 6th, 2025

Day: February 21, 2020

കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരെ കേസ്

അവിനാശി: കോയമ്പത്തൂര്‍ അവിനാശിയിൽ ഉണ്ടായ അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്ന് ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്…

കൊറോണയെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് നേരിട്ട തിരിച്ചടി മുതലാക്കാൻ ഇന്ത്യ

ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾ നഷ്ടത്തിലായ സാഹചര്യം മുതലെടുക്കാൻ ഒരുങ്ങി ഇന്ത്യ.  ചൈനീസ് കമ്പനികൾ മേധാവിത്വം തുടരുന്ന വസ്ത്രവിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ…

ശിവരാത്രിയോട് അനുബന്ധിച്ച് ഓഹരി വിപണിയ്ക്ക് അവധി

ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്  ഓഹരി വിപണികള്‍ക്ക് അവധി. ബിഎസ്ഇ, എന്‍എസ്ഇ, ബുള്ളിയന്‍ വിപണിയുള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ ഒന്നും ഇന്ന് പ്രവർത്തിക്കില്ല. നാളെയും മറ്റെന്നാളും ശനി, ഞായർ ദിവസങ്ങൾ…

പാകിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ വിരുദ്ധതയോ?

ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യമുയര്‍ന്നത് വിവാദമാകുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നിരവധി നിര്‍വ്വചനങ്ങളുമായി ബിജെപി…