Thu. Dec 19th, 2024

Day: February 21, 2020

കുവൈറ്റ് ​ ഇന്‍വെന്‍ഷന്‍ ഫെയര്‍ സമാപിച്ചു

കുവൈറ്റ്: ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​,…

‘ഗോഡ് ഫാദര്‍’ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി  

ചെന്നൈ: ഗന്‍ രാജശേഖര്‍ സംവിധാനം ചെയ്ത് ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. നാട്ടി, മാരിമുത്ത്, അശ്വന്ത്…

പേപ്പർ ടിക്കറ്റുകൾക്ക് നിയന്ത്രണവുമായി ദോഹ

 ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്…

യുവരാജ് സിങിന്‍റെ വെബ് സീരീസ് അരങ്ങേറ്റം; അഭിനയിക്കുന്നത് സഹോദരൻ

മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ…

മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് 

തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്.  ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യ സര്‍ക്കാര്‍ ,ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാകണം…

നിയമലംഘനം; സൗദിയിൽ അഞ്ഞൂറോളം ഇന്ത്യക്കാർ പിടിയിൽ 

സൗദി: സൗദിയില്‍ ഇ​ഖാ​മ, തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യിനടത്തിയ  പ​രി​ശോ​ധ​നയിൽ  ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ള്‍ പി​ടി​യി​ലായി . സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ത​ര വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് ക​ര്‍​ശ​ന റെ​യ്​​ഡ്…

പ്രിയങ്കയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സ്

മുംബൈ: ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര.  ഈ ആഴ്ച ആദ്യം, 50.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ…

 ജയറാമിന്‍റെ നമോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

കൊച്ചി: കരിയറിലെതന്നെ വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു.തല മുണ്ഡനം ചെയ്‍തിട്ടുള്ള ജയറാമാണ്…

പാ രഞ്ജിത് ചിത്രത്തില്‍ ബോക്‌സറാകാന്‍ ആര്യ

ചെന്നൈ: കാല എന്ന രജനികാന്ത് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ‘സാല്‍പ്പേട്ട’യില്‍ ആര്യ മുഖ്യ വേഷത്തില്‍ എത്തുന്നു. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍…

ഇറാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഇറാൻ:  ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതിനാൽ  290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ…