Thu. Dec 19th, 2024

Day: February 20, 2020

കടുങ്ങല്ലൂര്‍ച്ചാല്‍പാടത്ത് തീപിടിത്തം, അഗ്നിരക്ഷാസേന ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത് 

എറണാകുളം: കടുങ്ങല്ലൂർച്ചാൽ പാടശേഖരത്തിൽ ഇന്നലെ വെെകുന്നേരത്തോടെ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപ്പടര്‍ന്നു. വാഹനങ്ങൾ പാടത്തേക്കിറക്കാൻ കഴിയാതെ അഗ്നിരക്ഷാസേന സ്തംഭിച്ച് നിന്നതോടെ പാടം വന്‍തോതില്‍ കത്തിനശിച്ചു. മറിയപ്പടി ഭാഗത്തുനിന്നാണ് ആദ്യം…

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഈ മാസം 22ന് കൊച്ചിയില്‍ 

കൊച്ചി: റെയില്‍വേ മേഖലയിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ മാസം 22ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കൊച്ചിയിലെത്തും. എന്നാല്‍, രസകരമായ സംഭവം ഉദ്ഘാടനം ചെയ്യാന്‍ മേഖലയില്‍…

 ശിവരാത്രി ഉത്സവത്തിന്‍റെ  ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണം

ആലുവ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലുവ നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശകമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 100 നിരീക്ഷണ ക്യാമറകൾ ആലുവ മണപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. 24…

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫിക് എക്സ്-റേ യൂണിറ്റ് വരുന്നു

എറണാകുളം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനും പുറമെ അത്യാധുനിക ഡിജിറ്റല്‍ റേഡിയോ ഗ്രാഫിക്  എക്സ്-റേ യൂണിറ്റ്…

കേരളം കൊറോണ മുക്തം: രോഗം സ്ഥിതീകരിച്ചവരെല്ലാം ആശുപത്രി വിട്ടു

കാസർഗോഡ്: ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധിതയായ മലയാളി വിദ്യാർത്ഥിനി ആശുപത്രി വിട്ടു. പൂർണമായും രോഗമുക്തയായി എന്ന ഉറപ്പ് വന്നതിന് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്നിട്ടാണ് വിദ്യാർത്ഥിനിയെ ഡോക്ടർമാർ…

ഐപിഎൽ ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചതായി റിപ്പോർട്ട്

മുംബൈ: ഐപിഎൽ പതിമൂന്നാം സീസണ് മുന്നോടിയായി നടത്താനിരുന്ന ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചതായി മുംബൈ മിററിന്റെ റിപ്പോർട്ട്. മുന്‍നിശ്ചയപ്രകാരം 26ന് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കാനിടയില്ലെന്ന് ഫ്രാഞ്ചൈസികളെ അനൗദ്യോഗികമായി അറിയിച്ചിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമോഷൻ…

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ…

ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രമെഴുതി ഗോവ

ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായി ഗോവ എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോവ എഫ്‌സി കിരീടം സ്വന്തമാക്കിയത്.  ജയത്തോടെ ലീഗ് ചാമ്പ്യന്മാരായ…

വനിതാ ട്വന്റി-20 ലോകകപ്പിന് നാളെ തുടക്കം

കാൻബെറ: വനിതാ ട്വന്റി20 ലോകകപ്പിന്റെ ഏഴാം പതിപ്പിന്‌ നാളെ ഓസ്‌ട്രേലിയയിൽ തുടക്കം. ആദ്യ കളിയിൽ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.  10 ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌…

എല്ലാ ടീമിനെ പോലെയും ന്യൂസിലണ്ടിന്റേയും ആഗ്രഹം ഇന്ത്യയെ തോൽപ്പിക്കണമെന്നാണ്: കോഹ്ലി

വില്ലിങ്ടൺ: എല്ലാ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്തമല്ലെന്നും ഇന്ത്യൻ ക്രക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.  ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്…