Thu. Dec 19th, 2024

Day: February 20, 2020

കൊറോണ വൈറസ് ബാധ ; സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ 

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28…

ശബരിമല സ്ത്രീപ്രവേശനം; നിലപാടിൽ ഉറച്ച്  സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ  വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ര്ടീയ…

‘ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സി’ൽ അതിഥിയായി രജനീകാന്ത്

ലണ്ടൻ: ലോക പ്രശസ്ത സാഹസികനായ ബെയര്‍ ഗ്രില്‍സിന്റെ  ‘ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സ്’ എന്ന പരിപാടിയുടെ പുതിയ അതിഥിയായി തമിഴ് സൂപ്പര്‍ താരം…

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത…

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഹാക്ക് സ്റ്റുഡിയോയുമായി കുസാറ്റ് 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് എഞ്ചിനീറിങ്ങില്‍ ഹാക്ക് സ്റ്റുഡിയോ സംഘടിപ്പിക്കുന്നു. ഐ.ടി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മാസം 22,23 തീയതികളിൽ കൊച്ചിയിലെ സംയോജിത…

വഴിയോരക്കച്ചവടത്തിന് അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തണമെന്ന് ഹെെക്കോടതി 

എറണാകുളം: നഗരത്തിൽ വഴിയോരക്കച്ചവടം അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ സ്ഥലം കൃത്യമായി കണ്ടെത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി 26-നകം ടൗൺ വെൻഡിങ് കമ്മിറ്റി യോഗം ചേരണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അമിക്കസ്…

 ഐഎംഎയുടെ ‘ഹെൽത്തി ബോൺ’ മിനി മാരത്തോൺ ഒന്നിന്

കലൂര്‍: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കൊച്ചി ശാഖ മാർച്ച് ഒന്നിന് മിനി മാരത്തോൺ സംഘടിപ്പിക്കും. ‘ഹെൽത്തി ബോൺ’ എന്ന ആശയവുമായാണ് മാരത്തോണ്‍ നടത്തുന്നത്. രാവിലെ 6 ന്…

മാർച്ച് 31 വരെയുള്ള കെട്ടിടനികുതി പിഴപ്പലിശയില്ലാതെ ഒറ്റതവണയായി അടയ്ക്കാം 

എറണാകുളം: കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ വിവിധ കാരണങ്ങളാൽ കെട്ടിട നികുതിയടക്കാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ അടയ്ക്കാന്‍ അവസരം. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥനത്തില്‍ മാർച്ച് 31 വരെയുള്ള കെട്ടിട നികുതിയാണ് ഈ…

നഗരത്തിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു 

കൊച്ചി: നഗരമധ്യത്തില്‍ നഗരസഭയുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് തീപിടിച്ചു. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് സ്കൂളിനും ശ്മാശനത്തിനും സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ച്…

ഇടക്കൊച്ചിയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി പരാതി

ഇടക്കൊച്ചി: ഇടക്കൊച്ചിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ കണ്ടൽച്ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. വെെവിധ്യമാര്‍ന്ന നിരവധി കണ്ടലുകളാണ് നശിപ്പിച്ചത്. നേരത്തെ,  ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്‌ സമീപമുള്ള കണ്ടല്‍ച്ചെടികളാണ് വെട്ടിനശിപ്പിച്ചതെന്ന്…