Wed. Dec 18th, 2024

Day: February 20, 2020

കോപ്പി പേസ്റ്റ്  ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. 

ന്യൂയോർക്ക്: കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച്‌ സെന്ററില്‍ ജോലി ചെയ്യവേ 1970…

ബോളിവുഡ് ചിത്രം ‘ഭൂത്’നാളെ പ്രദര്‍ശനത്തിനെത്തും 

മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ‘ഭൂത്’. വിക്കി കൗശല്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക.…

റെക്കോർഡിലേക്ക് പറന്നുയർന്ന് ചരിത്രം കുറിച് ജെറ്റ്മാൻ

ദുബായ്: ദുബായില്‍ ചരിത്രം രചിച്ച്‌ ജെറ്റ്മാന്‍. തന്റെ യന്ത്രച്ചിറകില്‍ 1,800 മീറ്റര്‍ ഉയരത്തില്‍ ടേക്ക് ഓഫ് ചെയ്താണ് ജെറ്റ്മാന്‍ വിന്‍സ് റെഫട് ചരിത്രത്തിലേക്ക് കാല്‍വച്ചത്. സ്‌കൈഡൈവ് ദുബായില്‍…

വൻ ബുക്കിങ്ങുമായി ട്രാൻസ് തീയറ്ററുകളിൽ 

കൊച്ചി: അൻവർ റഷീദിന്റെ സംവിധാനത്തിൽ വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം ട്രാൻസ് ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി…

ദുബായിൽ അടിയന്തര രക്തദാന ക്യാമ്പ് വെള്ളിയാഴ്ച 

ദുബായ്: ലതീഫ ബ്ലഡ്‌ ഡോണേഷന്‍ സെന്‍ററില്‍ രക്​തത്തിന്​ ക്ഷാമാണെന്ന്​ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച​ അടിയന്തിര രക്​തദാന ക്യാമ്പ്  നടത്തും . ബിഡി4 യുവി​ന്‍റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്​ച രാവിലെ…

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാർച്ച് 26 ന് റിലീസ് ചെയ്യും

കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍…

ചൈനക്ക് സഹായവുമായി ഖത്തർ

ഖ​ത്ത​ര്‍:  കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച ചൈ​ന​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ര്‍ ഔ​ഷ​ധ​ങ്ങ​ള്‍ എ​ത്തി​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ ചൈ​നീ​സ് ജ​ന​ത​ക്ക് നി​റ​യെ ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് എ​ട്ട് വി​മാ​ന​ങ്ങ​ള്‍ ചൈ​ന​യി​ലേ​ക്ക് പ​റ​ക്കും.ഈ…

 വിദേശമാദ്ധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാൻ ഉത്തരവിട്ട് ചൈന 

  ചൈന: മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി…

മണിക്കൂറിൽ 3000 വാഹനങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന അടിപ്പാത തുറന്ന് കൊടുത്തു 

ദോഹ: മീ​സൈ​മി​ര്‍ ഇ​ന്‍​റ​ര്‍ചേ​ഞ്ചി​ല്‍ പു​തി​യ അ​ടി​പ്പാ​ത പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി  ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പു​തി​യ അ​ടി​പ്പാ​ത​ക്ക് മ​ണി​ക്കൂ​റി​ല്‍ 3000 വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. 500 മീ​റ്റ​റാ​ണ് പു​തി​യ അ​ടി​പ്പാ​ത​യു​ടെ…

ദുബായിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കും

ദുബായ്: അബൂദബിയില്‍ സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2022ഓടെ…