Sun. Nov 17th, 2024

Day: February 17, 2020

രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി ബീഹാർ മുഖ്യമന്ത്രി 

ബീഹാർ:   രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാർ ആവശ്യം ഉന്നയിച്ചത്. മദ്യനിരോധനം ചില…

ഭൂമി ആധാറുമായി ബന്ധിപ്പിക്കൽ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകും. ഭൂമിയെ ആധാറുമായി…

അലൻ ഷുഹൈബിന് പരീക്ഷ എഴുതാൻ കണ്ണൂർ യൂണിവേഴ്‌സിറ്റി അനുമതി

 തിരുവനന്തപുരം: യുഎപിഎ ബന്ധം  ആരോപിച്ച്‌ അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന്…

ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസിന് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ചതിനും വിസ റദ്ദാക്കിയതിന് ഒരു…

മോദിക്കെതിരെ വിമർശനവുമായി ശിവസേന മുഖപത്രം

ന്യൂഡൽഹി:   മതിലുകള്‍ നിര്‍മ്മിച്ച്‌ ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’. അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര…

തോക്കുകള്‍ കാണാതായ സംഭവം; സിഎജി റിപ്പോർട്ട് തള്ളി  ക്രൈംബ്രാഞ്ച് 

തിരുവനന്തപുരം: തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോർട്ടിലെ പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍…

സമരക്കാരുമായി ചർച്ച നടത്താൻ ഒരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിച്ചു . മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ്…

നിർഭയ കേസ്; പ്രതികൾക്ക് പുതിയ മരണവാറണ്ട്

ന്യൂഡൽഹി:   നിര്‍ഭയ കേസില്‍ പ്രതികളെ മാര്‍ച്ച്‌ 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാന്‍ പ്രതികള്‍…

സ്മാര്‍ട്ടായി വോട്ടിങ്; ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത്…

കൃതി അന്താരാഷ്ട്ര പുസ്തകമേളയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം:   അറിവ് പൂക്കുന്ന അക്ഷര വേദിയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍…