Sun. Nov 17th, 2024

Day: February 15, 2020

ലഹരിക്കെതിരെ ഉപന്യാസ മത്സരം

കൊച്ചി: എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരം നടത്തുന്നു. നാളെ  രാവിലെ 10 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളം,…

നൂറ് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി 

കൊച്ചി: വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനു നല്ലനടപ്പ് ശിക്ഷയുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനകം നൂറ് വൃക്ഷതൈകൾ നടണമെന്നാണ് കോടതിയുടെ നിർദേശം. തൈകൾ…

ഇൻഫോപാർക്കിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ

കൊച്ചി: സൈബർ കുറ്റവാളികളെ കുടുക്കാൻ പുതിയ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സൈബർ ക്രൈം അധികാര പരിധി…

മരട് ഫ്ളാറ്റിന് സമീപമുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾ  ആരംഭിച്ചു 

കൊച്ചി: മരടിൽ പൊളിച്ചുകളഞ്ഞ ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക്‌ ഇന്നലെ തുടക്കമായി. ആൽഫ സെറീൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളുടെ അറ്റകുറ്റപ്പണിയാണ് തുടങ്ങിയത്. ആൽഫ സെറീൻ പൊളിച്ച ചെന്നൈയിലെ…

കൃതിയിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ വിറ്റത് ഒരു കോടിയുടെ പുസ്തകം

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒമ്പത് ദിവസത്തിനുള്ളിൽ വിറ്റത് 1 കോടി 27 ലക്ഷം രൂപയുടെ പുസ്തകങ്ങൾ, ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെയാണ് പുസ്തകങ്ങൾ നൽകിയത്.…

എന്‍പിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്…

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം:  കെ സുരേന്ദ്രൻ ഇനി ബിജെപി സംസ്ഥാനഅദ്ധ്യക്ഷൻ. ദേശിയഅദ്ധ്യക്ഷൻ ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള നിയമിതനായതിന് ശേഷം സംസ്ഥാന…

ബാലസാഹിത്യകൃതികളോ ദൈവസാഹിത്യകൃതികളോ?

#ദിനസരികള്‍ 1034   ഞാനേറ്റവും കുറവ് വായിച്ചിട്ടുള്ളത് ബാലസാഹിത്യമായിരിക്കണം. നമ്മുടെ കുട്ടിമാസികകള്‍ വായിച്ചിട്ടില്ലെന്നല്ല, ഒരു പക്ഷേ അതേ വായിച്ചിട്ടുള്ളു എന്നതാണ് പോരായ്മ. കൂട്ടത്തില്‍ കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍‌മ്മിക്കുന്ന…