Sat. Jan 18th, 2025

Day: February 12, 2020

കൊറോണ വൈറസിന്റെ പേരിൽ പ്രാങ്ക് നടത്തിയ വ്ലോഗറിന് അഞ്ച് വർഷം തടവ്‌ശിക്ഷ

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സഞ്ചരിക്കുന്ന മെട്രോയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്ന പ്രാങ്ക് കാണിച്ച വ്ലോഗറിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം മാസ്‌ക്…

കോട്ടയത്ത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദി ഒരുങ്ങുന്നു 

കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 21ന് തിരിതെളിയും. ഉദ്‌ഘാടന ചിത്രമായി ഓസ്കർ നേടിയ ദക്ഷിണകൊറിയൻ ചിത്രം…

തനിക്കായി മോദി ഗുജറാത്തിൽ വൻ സ്വീകരണമൊരുക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അഹമ്മദാബാദ്: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ലാൻഡ് ചെയ്യുന്ന അഹമ്മദാബാദ്…

അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ഈ മാസം 20ന് റിലീസ് ചെയ്യും 

ഫഹദ് ഫാസിലും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ഈ മാസം ഇരുപതിന്‌ തീയറ്ററുകളിലെത്തും. സെൻസർ ബോർഡ് കുരുക്കിൽപ്പെട്ട മുംബൈയിലെ റിവൈസിംഗ് കമ്മറ്റിക്കയച്ച…

ഓസ്കർ വേദിയിൽ തിളങ്ങിയ ഹോളിവുഡ് ചിത്രം ‘ജോക്കർ’ ഇന്ത്യയിൽ വീണ്ടും റിലീസ് ചെയ്യുന്നു 

വാക്കീന്‍ ഫിനിക്‌സിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ‘ജോക്കര്‍’ ഇന്ത്യയില്‍ റീ റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് തീരുമാനിച്ചു. ഫെബ്രുവരി 14 നാണ്…

കൊറോണ വൈറസ്; ചൈനയിൽ മരണം 1,112ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. അതേസമയം,  ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ…

സംസ്ഥാന മത്സരങ്ങൾക്ക് ഇനി ഇൻഷുറൻസ് നിർബന്ധം

സബ്ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ മത്സരാർഥികൾക്കെല്ലാം ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ കായിക…

ടി20യില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍

വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷം താൻ വിരമിച്ചേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണെന്നും താരം പറഞ്ഞു.…

ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് 11 വർഷം തടവ് ശിക്ഷ

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിൽ  ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി.  2008 ലെ മുംബൈ…

ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു 

കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ…