Sat. Jan 18th, 2025

Day: February 11, 2020

എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും എയറോസ്പേസ് സയന്റിസ്റ്റും ആയിരുന്ന എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാക്കുന്നു. ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ…

ഇത് പുതിയ ഗാന്ധിയൻ രാഷ്ട്രീയത്തിന്‍റെ ഉദയമെന്ന് അരവിന്ദ് കെജ്‍രിവാൾ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച  ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ ഡൽഹിയിലെ ജനങ്ങളോട് നന്ദി അറിയിച്ചു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും ഗാന്ധിയൻ, വികസന…

നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാത്തിന്റെ ഭാഗമായുള്ള നവകേരള നിർമ്മിതി പൂർത്തിയാക്കാൻ ഇനിയും  മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം…

പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് കോറി ഫെൽ‌ഡ്മാൻ

ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള കോറി ഫെൽ‌ഡ്മാൻ പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ താരം ആവർത്തിച്ചു. ആരും മോശം…

നടൻ വിജയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം നടൻ വിജയ്‌യോട് മുപ്പത് ദിവസത്തിനകം ഹാജരാകാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്നാൽ തന്റെ പുതിയ ചിത്രം ‘മാസ്റ്ററി’ന്റെ…

കൊറോണ വൈറസ്; ചൈനീസ് സ്ഥാപനങ്ങൾ 8 ബില്യൺ ഡോളറിൽ കൂടുതൽ ബാങ്ക് വായ്പ തേടുന്നു  

 ചൈന: കൊറോണ വൈറസിൻടെ ആഘാതം കുറയ്ക്കുന്നതിനായി മുന്നൂറിലധികം ചൈനീസ് കമ്പനികൾ എട്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് വായ്പകൾ തേടുന്നുവെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷിയോമിയും…

ബിറ്റ്കോയിൻ കുതിക്കുന്നു

മുംബൈ: ബിറ്റ്കോയിൻ കുതിക്കുകയാണ്. ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഒക്ടോബറിന് ശേഷമാണ്  മികച്ച മൂല്യം കൈവരിച്ചിരിക്കുന്നത്. പതിനായിരം ഡോളറിന് മുകളിൽ പോകാൻ ക്രിപ്റ്റോകറൻസിക്ക് സാധിച്ചു. ഞായറാഴ്ചയായിരുന്നു ക്രിപ്റ്റോകറൻസിയുടെ കുതിപ്. നാപ്പത്…

ഡിമാർട്ട് ഓഹരികൾ റെക്കോർഡ് ഉയരത്തിൽ

മുംബൈ: ഡിമാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓപ്പറേറ്ററായ അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ 11 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിൽ രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് ഡോളറിലെത്തി. കുതിച്ചുകയറ്റത്തെത്തുടർന്ന് ഡിമാർട്ടിന്റെ മാര്ക്കറ്റ്…

പുതിയ ഒരു രൂപ നോട്ട് ഉടനെ വിപണിയിൽ

ന്യൂ ഡൽഹി: ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലേക്കെത്തും. ധനമന്ത്രാലയമാണ് ഒരുരൂപാ നോട്ടുകൾ അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.…

ഓഹരി വിപണിയിൽ മുന്നേറ്റം, സെൻസെക്സിൽ 417  നേട്ടം 

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം.  സെന്‍സെക്‌സ് 417 പോയന്റ് ഉയര്‍ന്ന് 41397 ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തി…