Wed. Jan 22nd, 2025

Day: February 10, 2020

കൊറോണ വൈറസ്; തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ് 

മുംബൈ:  അന്താരാഷ്ട്ര ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന്  തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെ വില 13 തൊട്ട്…

എസ്ബിഐ ഭാവന വായ്‌പ്പാ നിരക്കുകൾ വീണ്ടും കുറച്ചു 

മുംബൈ: പലിശനിരക്ക് കുറക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ച് എസ്ബിഐയും പലിശനിരക്ക് കുറക്കാൻ ഒരുങ്ങുന്നു. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചത്. ഇതോടെ ഒരു വർഷം വരെയുള്ള എംസിഎൽആർ…

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാൻ: ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനെന്ന് ഉമ്മൻ‌ചാണ്ടി. സംസ്ഥാനത്തു വിൽക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിച്ചത് രണ്ടരലക്ഷത്തോളം…

കൊറോണ വൈറസ്; ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർക്ക് 3600 കോടി നഷ്ട്ടം 

ന്യൂ ഡൽഹി: കൊറോണ വൈറസ് മൂലം ചൈനയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കിയതിനാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാർക്ക് 3,600 കോടി…

ശബരിമല വിശാല ബെഞ്ച് നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി  വിധി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധ്യതയുണ്ടെന്നാണ്…

കരകൗശല കെെത്തറി വിപണന മേള കാഴ്ചക്കാര്‍ക്ക് വിസ്മയമൊരുക്കുന്നു

കലൂര്‍: കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന കരകൗശല പ്രദര്‍ശന മേള വിസ്മയമാകുന്നു. കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍റെ എറണാകുളം ശാഖയായ  കെെരളി,…

കിടപ്പുരോഗികള്‍ക്ക് ‘കനിവി’ന്‍റെ കരസ്പര്‍ശം, ഫിസിയോ തെറാപ്പി സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി

കളമശ്ശേരി: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകാന്‍ ‘കനിവ്’ ഒരുക്കിയ ഫിസിയോ തെറാപ്പി സെന്‍റര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകരാന്‍ നാല് വര്‍ഷം മുമ്പാണ് കനിവ ്പാലിയേറ്റീവ് കെയര്‍ സെന്‍റര്‍…

മുണ്ടപ്പാലം കടമ്പ്രയാര്‍ തോടിന്‍റെ പുറമ്പോക്ക് സ്ഥലം സ്വകാര്യവ്യക്തികള്‍ കെെയ്യേറുന്നു 

കളമശ്ശേരി: കളമശ്ശേരി പുതിയ റോഡിലെ മുണ്ടപ്പാലം കടമ്പ്രയാര്‍ തോടിന്‍റെ പുറമ്പോക്ക് സ്ഥലം വ്യാപകമായി കെെയ്യേറുന്നത് തുടരുന്നു. 8 മീറ്റര്‍ വീതിയുള്ള തോട് സ്വകാര്യ വ്യക്തികള്‍ കെെയ്യേറിയത് മൂലം…

കെഎസ്ഇബി ലെെന്‍വലിക്കുന്നതിനായി പാലാരിവട്ടത്തെടുത്ത കുഴി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

പാലാരിവട്ടം: കെഎസ്ഇബി കേബിളിടുന്നതിനായി പാലാരിവട്ടം ജങ്ഷനില്‍ തീര്‍ത്ത രണ്ട് കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്‍റെ വീതി കുറവായതിനാല്‍ പുതിയ കുഴികള്‍ പലപ്പോഴും ബ്ലോക്ക് സൃഷിടിക്കുന്നുണ്ട്. പാലാരിവട്ടത്ത്…

കൊറോണ വൈറസ്; സഹായ വാഗ്ദാനവുമായി മോദി, ചൈനീസ് പ്രസിഡന്‍റിന് കത്തയച്ചു

ന്യൂ ഡൽഹി:  ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 900ത്തിലധികം പേര്‍ മരിച്ചതിനു പിന്നാലെ സഹായ ഹസ്തം നീട്ടി ഇന്ത്യ. ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര…