Thu. Dec 19th, 2024

Day: February 7, 2020

സിറിയയിൽ ആഭ്യന്തര യുദ്ധം; പലായനം ചെയ്ത 52 ലക്ഷം ജനങ്ങൾ

സിറിയ: സിറിയയിൽ  അഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിന്ന് പൗരന്മാർ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സിറിയയിലെ അവസാനത്തെ വിമത കേന്ദ്രമായ ഇദ്ലിബില്‍ ആക്രമണങ്ങൾ ശക്തമായതോടെയാണ് ആളുകൾ…

 ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു

ഗോവ: ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു. ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്തോടെ ഐഎസ്എല്‍ ആറാം സീസൺ സെമിഫൈനലിൽ എഫ്.സി ഗോവ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയില്‍…

വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: വെനസ്വേല ഭരണകൂടത്തിനെതിരെ ‘ഫലപ്രദമായ നടപടികൾ’ കൈക്കൊള്ളുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.  വെനെസ്വലന്‍ വലതുപക്ഷനേതാവ്‌ ഹുവാൻ ഗ്വീഡോ ട്രംപുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തോളമായി സർക്കാർ വിരുദ്ധ പ്രക്ഷോഭം…

ഓള്‍ സ്റ്റാര്‍ മത്സരത്തിനെതിരെ ഐ.പി.എല്‍ ടീം ഉടമകൾ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണിന് മുന്നോടിയായി എട്ട് ടീമിലെ താരങ്ങളെ രണ്ട് ടീമുകളാക്കി തിരിച്ച് മത്സരം സംഘടിപ്പിക്കുന്ന ഓള്‍സ്റ്റാര്‍ പോരാട്ടത്തിനെതിരെ ടീം ഉടമകൾ രംഗത്ത്. …

തുർക്കിയിൽ യാത്രാവിമാനം അപകടത്തിൽപ്പെട്ടു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി 

തുർക്കി:  തുര്‍ക്കിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളർന്നു. എന്നാൽ  171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121…

ടീം ഇന്ത്യയിൽ നാലാം നമ്പർ ഉറപ്പിച്ച് ശ്രേയസ് അയ്യർ

മുംബൈ: ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ചുറിയോടെ ഇന്ത്യൻ ടീമിൽ നാലാം നമ്പർ സ്ഥാനം ഉറപ്പിച്ച്  ശ്രേയസ് അയ്യർ. ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പര്‍…

ട്രംപ് കുറ്റവിമുക്തനായി; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും  കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതിപക്ഷത്തിന് തെളിയിക്കാൻ സാധിച്ചില്ല.  ഇതോടെ…

സാം റൈമി മാർവൽ സ്റ്റുഡിയോയുടെ അടുത്ത ചിത്രം സംവിധാനം ചെയ്‌തേക്കുമെന്ന് സൂചന

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് സംവിധായകൻ  സാം റൈമി സൂപ്പർഹീറോ വിഭാഗത്തിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. ടോബി മാഗ്വെയറിന്റെ സ്‌പൈഡർമാൻ ട്രൈലോജിക്കിന് ശേഷം അദ്ദേഹം മാർവൽ സ്റ്റുഡിയോയുടെ ‘ഡോക്ടർ സ്‌ട്രേഞ്ച്…

നടൻ വിജയ്ക്ക് വൻ പിന്തുണയുമായി സോഷ്യൽ മീഡിയ 

ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയ്‍യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. എവിടെയാണ് വിജയ് എന്നും എന്താണ്…

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും മൊഴി നൽകി 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.…