Thu. Apr 25th, 2024
മുംബൈ:

ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ചുറിയോടെ ഇന്ത്യൻ ടീമിൽ നാലാം നമ്പർ സ്ഥാനം ഉറപ്പിച്ച്  ശ്രേയസ് അയ്യർ. ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പര്‍ ബാറ്റ്സ്‌മാനെ കണ്ടെത്താനായിരുന്നു. ലതാരങ്ങൾ മാറിമാറി വന്നെങ്കിലും ആർക്കും സ്ഥാനമുറപ്പിക്കാനായില്ല. എന്നാലിപ്പോൾ നാലാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ വിശ്വസ്തനാവുകയാണ് മുംബൈയുടെ മലയാളിതാരം ശ്രേയസ് അയ്യർ.