Thu. Dec 19th, 2024

Day: February 7, 2020

പ്രത്യാശ വിടാതെ റിസർവ് ബാങ്ക് ധനനയം

  തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം റിസേർവ് ബാക്ക് പ്രഖ്യാപിച്ചു. മുഖ്യപലിശാ നിരക്കുകൾ നിർത്തിക്കൊണ്ടാണ് ധനനയം. റിപ്പോ നിരക്ക്‌ 5.15 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 4.90…

സേവന മേഖലയിലെ വളര്‍ച്ചയില്‍ റെക്കോര്‍ഡ് മുന്നേറ്റം

ന്യൂ ഡൽഹി: രാജ്യത്ത് സര്‍വീസ് മേഖല വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. പുതിയ തൊഴില്‍ സാധ്യത ഈ…

ഫ്രഞ്ച് പ്രതിരോധ കമ്പനി തേൽസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തമാക്കും

ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സമീപ ഭാവിയിൽ “ആയിരക്കണക്കിന് എഞ്ചിനീയർമാരെ” നിയമിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ, എഞ്ചിനീയറിംഗ് ഭീമനായ തേൽസ് പറഞ്ഞു.…

മെട്രോ നഗരമായ കൊച്ചിക്കായി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ 

 തിരുവനന്തപുരം: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വികസനത്തിന് ബജറ്റിൽ 6000 കോടി രൂപ. കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ആണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് …

സ്റ്റാർട്ടപ്പുകൾക്ക് കൊളാറ്ററൽ ഗ്യാരന്‍റി വേണ്ട

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനും കെഎസ്ഐഡിസിയും   കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ…

കേരളത്തിൽ  സിഎഫ്എൽ ബൾബുകൾ നവംബർ മുതൽ നിരോധിക്കും 

തിരുവനന്തപുരം: നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റിൽ ഊർജമേഖലയിൽ അടങ്കൽ ആയിരത്തി എഴുന്നൂറ്റി അറുപത് കോടി രൂപയാണ്…

കിഫ്‌ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റി; തോമസ് ഐസക്

 തിരുവനന്തപുരം: കിഫ്‌ബി നിക്ഷേപം സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്‌ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ അറുപിന്തിരിപ്പൻ…

സാമ്പത്തിക അച്ചടക്കത്തോടെ ബജറ്റ്

 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020 ലെ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21…

പ്രവാസികളെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

 തിരുവനന്തപുരം: കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ…

ബജറ്റ് അവതരണം; കേന്ദ്ര നയങ്ങളെ വിമർശിച്ച് തുടക്കം

തിരുവനന്തപുരം: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തികൊണ്ടാണ്  പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം…