Sat. Jan 18th, 2025

Day: February 6, 2020

എതിരഭിപ്രായനികുതി

#ദിനസരികള്‍ 1025   തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഇത്യാദികളെ മുന്‍നിറുത്തി നേരിടുമെന്ന് കേരളത്തിലെ ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയിട്ട് അധികം നാളുകളായിട്ടില്ല.…

സാമൂഹികമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കില്ല

ന്യൂഡൽഹി:   വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ ടി മന്ത്രി…

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരെ പ്ര​മേ​യം പാ​സ്സാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

മദ്ധ്യപ്രദേശ്:   പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും പ്ര​മേ​യം പാസ്സാ​ക്കി. മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബംഗാള്‍, സി​എ​എ രാ​ജ്യ​ത്തിന്റെ…

നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് പതിനഞ്ചാം മണിക്കൂറിലേക്ക്

ചെന്നൈ : നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈ പാനൂരിലെ വീട്ടിലെ ചോദ്യം ചെയ്യല്‍ 15 മണിക്കൂര്‍ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗില്‍…

മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി

ന്യൂഡൽഹി: മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍…

ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ന​ട​ന്‍ കി​ര്‍​ക് ഡ​ഗ്ല​സ് ഇ​നി ഓ​ര്‍മ

ന്യൂയോർക്: ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ന​ട​ന്‍ കി​ര്‍​ക് ഡ​ഗ്ല​സ് അ​ന്ത​രി​ച്ചു. 103-ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍ ഹോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു​നി​ന്ന ന​ട​നാ​ണ്  ഡ​ഗ്ല​സ് .  1940 മു​ത​ല്‍ 2000…

വാര്‍ഡ് വിഭജന ബില്ല് ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ബില്ല് ഇന്ന് നിയമസഭ പരിഗണിക്കും. പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്‍റെയും മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലുകള്‍ പ്രത്യേകമായാണ് നിയമസഭയുടെ…

ട്രംപിനെ കുറ്റവിമുക്തനാക്കി; അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് സെനറ്റ്

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിന്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ്…

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍…

എന്‍ഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.  ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം…