Sat. Jan 18th, 2025

Day: February 5, 2020

ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കൽ; തീരുമാനമായില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ലെന്ന് കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. ലോകസഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ…

വി​മാ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍; ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ ഡൽഹി: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ഒ​രു​കോ​ടി രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വി​മാ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ബി​ല്‍…

ജപ്പാനിലെ  ആഡംബര കപ്പലിൽ പത്തു യാത്രക്കാർക്ക് കൊറോണ

ജപ്പാൻ: ജാപ്പനീസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തു യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിൽ യാത്രക്കാരും,ജീവനക്കാരും ഉൾപ്പെടെ നാലായിരത്തോളം പേർ നിരീക്ഷണത്തിൽ .കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന്…

കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്

ഹൈദരാബാദ്: കേരള പൊലീസിലെ ഐജി  ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്.  ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. നിലവില്‍…

സിഎഎ; കേന്ദ്രത്തെ അഭിനന്ദിച്ച് ഗോവയില്‍ പ്രമേയം

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ (സി.​എ.​എ) അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ വി​ഷ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ്​ സാ​വ​ന്ത്​ അ​വ​കാ​ശ​പ്പെ​ട്ടു.…

രാജ്യം സൈനികചരിത്രത്തിലെ ഏറ്റവും വലിയ  പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു

ന്യൂഡൽഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍…

കേന്ദ്ര മന്ത്രിയുടെ വാദം പൊളിയുന്നു, അസമില്‍ ഉയരുന്നത് 10 പടുകൂറ്റന്‍ പാളയങ്ങള്‍

ന്യൂഡൽഹി: പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ തടങ്കല്‍ പാളയങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വിധത്തില്‍…

കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  കാസര്‍ഗോഡ് വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക്…

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി

ചൈന: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍…

നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തുള്ള ഹർജിയില്‍ വിധി ഇന്ന്

ന്യൂ ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര…