Sat. Jan 18th, 2025

Day: February 4, 2020

മരട് അവശിഷ്ട്ടങ്ങൾ നീക്കുന്നത് നിർദ്ദേശ്ശങ്ങൾ പാലിക്കാതെയെന്നു മേൽനോട്ട സമിതി 

കൊച്ചി: അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചു മാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നുള്ള അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് കരാറുകാർക്കും, നഗരസഭക്കും ദേശീയ…

16 വർഷങ്ങൾ പിന്നിട്ട് ഫേസ്ബുക്ക് 

കാലിഫോർണിയ: സൗഹൃദങ്ങളും ,ചർച്ചകളും,അഭിപ്രായപ്രകടനങ്ങളുമായി ഫേസ്ബുക് ലോകത്ത്‌  സ്ഥാനം പിടിച്ചിട്ട് 16 വർഷം തികയുന്നു. 2004 ഫെബ്രുവരി 4 നാണ് വിദ്യാർത്ഥിയായിരുന്ന മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് ഡോട്ട് കോം…

കൊറോണ വൈറസ്: ബോധവത്കരണവുമായി  തദ്ദേശ്ശ സ്ഥാപനങ്ങൾ 

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ  തുടർന്ന് തദ്ദേശ്ശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിനായെടുക്കേണ്ട മുൻകരുതലുകൾ…

ചൈന ഓഹരി വിപണി 9 ശതമാനമായി ഇടിഞ്ഞു

ചൈന: ചൈനീസ് ഓഹരികൾ ഇന്നലെ  ഏകദേശം 9 ശതമാനമായി ഇടിഞ്ഞു. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഹരി ഇടിവാണ്.  കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്കിടയിൽ, നിക്ഷേപകർ…

ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നിർദേശം  നടപ്പാക്കില്ലെന്ന് കെ കെ ശൈലജ 

ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിതി ആയോഗിൽ നിന്നുള്ള നിർബന്ധിത നിർദ്ദേശമാണിതെന്ന് കേന്ദ്രം…

കൊറോണക്ക് എതിരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങൾ

ചൈന: നാന്നൂറിലധികം  പേർ കൊല്ലപ്പെട്ട ചൈനയിൽ കൊറോണ വൈറസിനെതിരെ പോരാടാൻ അലിബാബയും ബൈഡുവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിക്കാൻ തുടങ്ങി. ഓപ്പൺ സോഴ്‌സ്ഡ് ഡാറ്റ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വൈറസ് ട്രാക്കുചെയ്യുന്നതിന്…

ഷർജീൽ   ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവർക്കെതിരെ മുംബൈയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കെതിരെ മുംബൈ പോലീസ് കടുത്ത നിലപാടെടുത്തു. മുദ്രാവാക്യംവിളിച്ച  50-60 പേർക്കെതിരെയാണ്  സാദ്…

എയർ ഇന്ത്യ, ബിപി‌സി‌എൽ സ്റ്റാഫുകളെ പുറത്താക്കില്ല; ഡിപാം സെസി

തിരുവനന്തപുരം: കമ്പനികളിൽ നിന്ന് അധിക ജീവനക്കാരെ പിരിച്ചുവിടാൻ എയർ ഇന്ത്യ, ബിപിസിഎൽ വാങ്ങുന്നവരെ അനുവദിക്കില്ലെന്ന് നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത…

എൽഐസി ഓഹരി വിൽപന: എതിർത്ത് യൂണിയൻ

 ന്യൂ ഡൽഹി: എൽഐസി ഓഹരി വില്പനയെ തുടർന്ന് കമ്പനിയുടെ ഒരു ഭാഗത്ത് നിക്ഷേപം നടത്താനുള്ള സർക്കാർ തീരുമാനത്തെ എൽ‌ഐ‌സി ജീവനക്കാരുടെ യൂണിയൻ ശക്തമായി എതിർത്തു. ഓഹരി വിൽപന പൊതുതാൽപര്യത്തിന്…

പ്രതിപക്ഷ പ്രമേയം – ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത്

#ദിനസരികള്‍ 1023   ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 37 നെതിരെ 73 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞുവല്ലോ. ഭരണപക്ഷവും ഗവര്‍ണറും മുഖാമുഖം നില്ക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു…