Thu. Dec 19th, 2024

Day: February 3, 2020

ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാൻ അവസരവുമായി സിഎംഎഫ്ആർഐ  

കൊച്ചി: ആഴക്കടലിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ്  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. എഴുപത്തിമൂന്നാമത്‌ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ്  കൗതുകമുണർത്തുന്ന കടൽ കാഴ്ചകൾ കാണാൻ ചൊവ്വാഴ്ച സിഎംഎഫ്ആർഐ ജനങ്ങൾക്കായി തുറക്കുന്നത്. കടൽ…

മരടില്‍ വീണ്ടും കോണ്‍ഗ്രീറ്റ് മാലിന്യങ്ങല്‍ നീക്കാൻ തുടങ്ങി

കൊച്ചി: മരടിൽ പൊളിച്ച ഫ്ളാറ്റിലെ മാലിന്യനീക്കം പുനരാരംഭിച്ചു. ദിവസം 50 ലോഡ് മാലിന്യം വീതം ആൽഫ സെറീൻ ഫ്ലാറ്റിൽനിന്ന് നീക്കുന്നുണ്ട്. മറ്റു ഫ്ലാറ്റുകളിൽനിന്നും രാത്രികാലങ്ങളില്‍ മാലിന്യം നീക്കുന്നുണ്ട്.…

വിദ്യാർത്ഥികൾക്ക് കാക്കയെ വരയ്ക്കാം

കൊച്ചി: വെള്ളിയാഴ്ച കൊച്ചിയിൽ  ആരംഭിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി വിദ്യാർത്ഥികൾക്കായി കാക്കവര സംഘടിപ്പിക്കുന്നു. നാലാംക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൃതിയുടെ വേദിയിൽ ഇതിനായി…

ഈ വര്‍ഷത്തെ ദ വീക്ക്,  മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മാധവ് ഗാഡ്ഗിലിന്

കൊച്ചി : നമ്മുടെ പ്രകൃതി ഭാവിതലമുറയ്ക്കായി കാത്തു വയ്ക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍  നില്‍ക്കുന്ന ഡോക്ടര്‍ മാധവ് ഗാഡ്ഗിലിന് ദ വീക്കിന്‍റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം…

പാലാരിവട്ടം പാലം; പൊളിക്കുന്നത് വരെ ഇരുചക്ര വാഹങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യം

 കൊച്ചി: പാലാരിവട്ടം പാലം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമായി  തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പൊളിക്കുന്നതു വരെ കാറുകളും ചെറുവാഹനങ്ങളും കടന്നു പോയാൽ അത്രയും ഗതാഗത തടസം നീങ്ങി കിട്ടുമെന്നു…

ബംഗളൂരു സബർബൻ റെയിൽവെ പദ്ധതി; 3 വർഷത്തിനുള്ളിൽ പൂർത്തിയാകും

ബംഗളൂരു: ബംഗളൂരു സബർബൻ റെയിൽവേ പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിനായി സമർപ്പിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയുരപ്പ. പദ്ധതിയുടെ ഏകദേശ ചെലവ് 18,600 കോടി രൂപയാണ്.…

വൈറസെന്ന് കേട്ട് പേടിക്കേണ്ട; കെ കെ ശൈലജ

തുറവൂർ: സംസ്ഥാനത്തെ ഇപ്പോൾ നിരന്തരമായി  ആരോഗ്യശീലം പഠിപ്പിക്കുകയാണെന്നും വൈറസിന്റെ പേര്‌ കേട്ട് ജനങ്ങൾ വല്ലാതെ പേടിക്കേണ്ടതില്ലെന്നും  നല്ലതുപോലെ ശ്രദ്ധിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. തുറവൂർ…

കൊറോണ വൈറസ്; ചൈനയുടെ സെൻട്രൽ ബാങ്ക് 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപിക്കും 

ബീജിംഗ്: കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ചൈനയുടെ സെൻട്രൽ ബാങ്കായ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സ്ഥിരമായ കറൻസി…

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമായത് .…

എൽഐസിയുടെ ഓഹരി വിൽപന ഇക്കൊല്ലം തന്നെ; ധനകാര്യ സെക്രട്ടറി രാജീവ് കുമാർ 

ന്യൂ ഡല്‍ഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനി  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വിൽപന 2020 സാമ്പത്തികവർഷത്തിലെ രണ്ടാം പാതിയിൽ നടക്കുമെന്ന്  ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.…