Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്.

ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചു.