Tue. Oct 28th, 2025
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  സമ്പദ്ഘടനയെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ ഭരണകാലത്ത് രാജ്യത്തിൻറെ ജിഡിപി വളർച്ച ഒന്പതായിരുന്നുവെന്നും അന്ന് ലോക ലോകരാജ്യങ്ങൾ ഇന്ത്യയെ ഉറ്റിനോക്കികൊണ്ടിരിക്കുകയായിരുന്നുവെന്നും പറഞ്ഞ രാഹുൽ, മോദി ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ലോകത്തിന് മുന്നിൽ മാറ്റിമറിച്ചുവെന്നും ജയ്‌പ്പൂരിൽ നടന്ന റാലിയിൽ പറഞ്ഞു. ജിഎസ്ടി തന്നെ എന്താണെന്ന് അറിയാത്ത മോദിയാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam