28 C
Kochi
Friday, July 23, 2021
Home Tags Narendra Modhi

Tag: Narendra Modhi

എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്:വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്ര മോദിയുടെ...

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന്? സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമർശം. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഫെബ്രുവരി അവസാനവാരം അല്ലെങ്കിൽ മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അസമിലെ...

ജി ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം

ദില്ലി:ബ്രി​ട്ട​നി​ലെ കോ​ണ്‍​വാ​ൾ മേ​ഖ​ല​യി​ൽ ന​ട​ക്കാനിരിക്കുന്ന ജി ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക്പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം. അ​ടു​ത്ത ജൂ​ണി​ലാ​ണ് ഉച്ചകോടി ന​ട​ക്കു​ന്ന​ത്. സ​​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. യു​കെ​യി​ൽ ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന്...

മേഡ് ഇൻ ഇന്ത്യ’, രണ്ടാംഘട്ടം ആകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സീൻ: പ്രധാനമന്ത്രി

ദില്ലി:ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടമാകുമ്പോഴേക്ക് 30കോടി പേർക്ക് വാക്സീൻ നൽകും. മൂന്ന്...

നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിൽ അധിക്ഷേപം ; പൈലറ്റിനെ പുറത്താക്കി ഗോഎയര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ വിമാന സര്‍വീസ്. മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെതിരെ നടപടി സ്വീകരിച്ചത്. പ്രധാനമന്ത്രി വിഡ്ഢിയാണെന്നായിരുന്നു മിക്കി മാലിക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു...
ChiragPaswan

ബിഹാറിലെ നേട്ടം പ്രധാനമന്ത്രിയുടെ വിജയമെന്ന്‌ ചിരാഗ്‌ പാസ്വാന്‍

പട്‌ന:ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഴുവന്‍ ക്രെഡിറ്റും നല്‍കി എല്‍ജെപി നേതാവ്‌ ചിരാഗ്‌ പാസ്വാന്‍. മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ വിമര്‍ശിച്ച്‌ എന്‍ഡിഎ വിട്ട ചിരാഗ്‌ ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലും അദ്ദേഹത്തെ അവഗണിച്ചു.''പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്‌ ബിഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചത്‌. ബിജെപിയോടുള്ള ജനങ്ങളുടെ പ്രതിപത്തി ഈ മാറ്റത്തില്‍...

മോദി തൂക്കുമരം തന്നാൽ ഏറ്റുവാങ്ങും: ജലീൽ

തിരുവനന്തുപുരം: ‘യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല..’ വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾക്കുള്ള മറുപടിയിൽ, പാവപ്പെട്ടവർക്ക് സകാത്തിന്റെ...

പൗരത്വ നിയമത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണ നിയമവും

ന്യൂഡൽഹി:  പൗരത്വ നിയമത്തിന് പിന്നാലെ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി.ഇക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.ആര്‍ട്ടിക്കില്‍ 370 റദ്ദ് ചെയ്യാന്‍ സാധിച്ച പ്രധാനമന്ത്രിക്ക് രാജ്യത്ത് ഏത് പ്രധാനപ്പെട്ട നിയമവും...

ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​രം; ട്രംപ്

അമേരിക്ക: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോ​​ടെയാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം...

ട്വിറ്ററിൽ ബാഹുബലി എഡിറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത് ട്രംപ്

ന്യൂഡൽഹി:   ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി 'ബാഹുബലി-2' ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തല വെട്ടിമാറ്റി ട്രംപിന്റെ തലവെച്ച് മോര്‍ഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന...