Wed. Jan 22nd, 2025
കൊച്ചി:

 
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന കസ്റ്റംസ് ദിനാഘോഷം ഇന്നു രാവിലെ 10:30 ന് നടന്നു. എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ജേക്കബ് തോമസ് ദിനാഘോഷം
ഉദ്ഘാടനം ചെയ്തു. സെൻട്രൽ ടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവുവിന്റെ യാത്രയയപ്പും നടത്തി.