Sun. Dec 22nd, 2024
കൊച്ചി ബ്യൂറോ:

 
ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൗരത്വ ഭേഗദതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധ സംഗമം.