Thu. Dec 19th, 2024

തിരുവനന്തപുരം:

കേരള ഗവര്‍ണര്‍   ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന്  ചെന്നിത്തല വിമര്‍ശിച്ചു.

നിയമസഭയിലെ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മറ്റ് സഭകള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദവിയുടെ മഹത്വം മനസിലാക്കാതെ ഗവര്‍ണര്‍ സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam