24 C
Kochi
Thursday, July 29, 2021
Home Tags Kochi Metro

Tag: Kochi Metro

Kochi Metro

പ്രധാനവാര്‍ത്തകള്‍; കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയ്ക്ക് 1957 കോടി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍കേന്ദ്ര ബജറ്റ്: ആരോഗ്യമേഖലയ്ക്ക് വന്‍നേട്ടം; രണ്ട് കൊവിഡ് വാക്സീനുകള്‍ കൂടി ഉടനെത്തും കേന്ദ്ര ബജറ്റില്‍ കേരളത്തിൽ റോഡിനായി 65000 കോടി; കൊച്ചി മെട്രോയ്ക്ക് 1957 കോടി ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് വിജയരാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാകുംർമെന്ന് ചെന്നിത്തല ഉഷാ ടൈറ്റസിനെ അസാപ്പ്...

കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട്; എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

എറണാകുളം:   കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് എറണാകുളം ജില്ലയുടെ മുൻ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.കൊച്ചി മെട്രോക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 52 ലക്ഷം...

കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകോം.നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന്...
Kochi Metro

പേ​ട്ട തൃ​പ്പൂ​ണി​ത്തു​റ മെ​ട്രോ നി​ർ​മാ​ണം കുതിക്കുന്നു

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മ്മാ​ണം ശരവേഗത്തിൽ. പേ​ട്ട​യി​ൽ​നി​ന്നു തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള മെ​ട്രോ നി​ർ​​മ്മാ​​ണം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​കയാണ്. പേ​ട്ട​യി​ൽ നി​ന്നും എ​സ് ​എൻ ജം​ഗ്ഷ​നി​ലെ മെ​ട്രോ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ നി​ർ​മ്മാ​ണം പ​കു​തി​യി​ലേ​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.ഡി​എം​ആ​ർ​സി​യി​ൽ നി​ന്നു കെ​എം​ആ​ർ​എ​ൽ ഏ​റ്റെ​ടു​ത്ത ഈ ​ഭാ​ഗ​ത്തെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് മും​ബൈ ആ​സ്ഥാ​ന​മാ​യ കെഇസി ഇ​ന്‍റ​ർ​നാ​ഷ​ണ​ലും...

ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി:യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. പുതുക്കിയ നിരക്കുകൾ...

കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും

കൊച്ചി:   കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സർവീസുകൾ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി സർവീസുകൾ പുനരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്....

കൊച്ചി മെട്രോയയുടെ പേട്ട വരെയുള്ള പാതയ്ക്ക് അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ  പേട്ട വരെയുള്ള പാത കമ്മീഷൻ ചെയ്യാൻ അനുമതി. അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര റെയിൽ കമ്മീഷണൻ ഫോർ മെട്രോ സേഫ്റ്റി പരിശോധനകൾ പൂർത്തിയായി. തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്ററിനാണ് അനുമതി കിട്ടിയത്. ഇതോടുകൂടി, ആലുവ പേട്ട ആദ്യ ഘട്ടം പൂർത്തിയായി.

സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ; ഓരോ യാത്രക്കു ശേഷവും അണുനശീകരണം

കൊച്ചി:മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ.  ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കും. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ടിക്കറ്റിങ്ങിന് കോണ്‍ടാക്ട് ലെസ് സംവിധാനം...

കൊച്ചി മെട്രോയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊച്ചി:കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  കൊച്ചി മെട്രോ സ്റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുന്‍കരുതലെന്നോണം മെട്രോ ട്രെയിനുകളും സ്‌റ്റേഷനുകളും അണുവിമുക്തമാക്കി. ആലുവ സ്‌റ്റേഷനിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ നടത്തുന്ന പവൻദൂത്‌ ബസുകളും അണുവിമുക്തമാക്കും. ഇത്‌ ഒന്നിടവിട്ട ദിവസങ്ങളിൽ തുടരും. മെട്രോയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ്‌ പ്രതിരോധത്തിൽ ബോധവൽക്കരണം...

വിമാനത്താവള മെട്രോ ലിങ്ക് ബസ് സര്‍വീസിന് തുടക്കമായി 

നെടുമ്പാശ്ശേരി:വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി ബസ്‌ സർവീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസിലുണ്ട്. ആദ്യ യാത്രക്കാരന്  കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. ആദ്യഘട്ടത്തിൽ...