25 C
Kochi
Saturday, July 24, 2021
Home Tags KMRL

Tag: KMRL

കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകോം.നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന്...
The median beautification is part of Kochi metro’s endeavour to have a zero-carbon footprint. system

മെ​ട്രോ മീ​ഡി​യ​നു​ക​ള്‍ മ​നോ​ഹ​രമാകും

കൊ​ച്ചി: മെ​ട്രോ തൂ​ണു​ക​ള്‍​ക്കി​ട​യി​ലെ മീ​ഡി​യ​നു​ക​ള്‍ മ​നോ​ഹ​ര​മാ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ​യും വി​വി​ധ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് നി​ല​വി​ല്‍ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന മീ​ഡി​യ​നു​ക​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും കെ​എം​ആ​ര്‍​എ​ല്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്.ഇ​ട​പ്പ​ള്ളി മു​ത​ല്‍ പേ​ട്ട വ​രെ​യു​ള്ള ഭാ​ഗ​ത്തെ 215 മീ​ഡി​യ​നു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ചു​മ​ത​ല സ്പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി. ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ള്‍,...
Bicycle-Kochi metro Pic(

സൈക്കിള്‍ യാത്രികരേ ഇതിലേ! കൊച്ചി മെട്രൊ വിളിച്ചു കയറ്റുന്നു

കൊച്ചി: സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്‌. യാത്രക്കാര്‍ക്ക്‌ സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ്‌ നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍ ആറ്‌ സ്‌റ്റേഷനുകളിലാണ്‌ സൗകര്യം അനുവദിക്കുക.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്‌ ടൗണ്‍ ഹാള്‍, എറണാകുളം സൗത്ത്‌, മഹാരാജാസ്‌ കോളെജ്‌,...

സെപ്റ്റംബര്‍ 7 മുതല്‍ കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങും

കൊച്ചി:കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ്.എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ്...

പുതുവര്‍ഷപ്പിറവി; കൊച്ചി മെട്രോ സര്‍വ്വീസുകള്‍ നാളെ പുലര്‍ച്ചെ വരെ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ സർവീസുകൾ ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവര്‍ഷപ്പിറവി കണക്കിലെടുത്താണ് സമയക്രമീകരണം. ജനുവരി 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്.3 ന് രാവിലെ 5 മണിക്ക് സർവീസ് ആരംഭിക്കും. 3, 4, 5 തീയതികളിൽ ആലുവയിൽ...

വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി:  കൊച്ചിമെട്രോക്ലബ് (Www.kochimetroclub.com) എന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഈ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കിടയിൽ ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും “കൊച്ചി മെട്രോ ക്ലബ്” അംഗത്വത്തിനായി പണം അഭ്യർത്ഥിക്കുന്നുവെന്നും ആരോപിക്കപ്പെടുന്ന പരാതികൾ ലഭിക്കുന്നുണ്ട്. മേൽപ്പറഞ്ഞ വെബ്‌സൈറ്റുമായി അല്ലെങ്കിൽ വെബ്‌സൈറ്റിൽ പരസ്യം...

കാക്കനാട് വാട്ടർ മെട്രോയ്ക്കായി അനുമതി ലഭിച്ച് കെ‌എം‌ആർ‌എൽ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് (കെ‌എം‌ആർ‌എൽ) കാക്കനാടിലെ വാട്ടർ മെട്രോ പദ്ധതിക്കായി ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ഡബ്ല്യുഎഐ) യിൽ നിന്ന് അനുമതി ലഭിച്ചു.യാത്രാക്കാരുടെ സൗകര്യങ്ങൾക്കും, ബോട്ട് ജെട്ടിയുടെയും വികസനത്തിനായി 1287 ചതുരശ്ര മീറ്റർ സ്ഥലം കാക്കനാടിൽ പാട്ടത്തിനെടുക്കും. ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ സാമ്പത്തിക സഹായത്തിലൂടെ...

പേട്ട – തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ

കാക്കനാട്:   പേട്ട - തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മെട്രോ - ജല മെട്രോ പദ്ധതികളുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. വടക്കേക്കോട്ട സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തി.ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ...