Wed. Jan 22nd, 2025
കൊച്ചി:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.