Sat. May 4th, 2024

Month: November 2019

മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു

കൊച്ചി ബ്യൂറോ:   ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ‘കേരള റാഫി’ എന്നറിയപ്പെട്ടിരുന്ന കൊച്ചിൻ ആസാദിന്റെ അന്ത്യം. 62 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന്…

പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍

കൊച്ചി ബ്യൂറോ:   പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 100 എസ്‌എംഎസ് എന്നിവ…

ഓഹരി വിപണി: ഇന്ന് കനത്ത ഇടിവ്

കൊച്ചി ബ്യൂറോ:   വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി…

വിദേശതൊഴിലാളികള്‍ക്ക് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തി സൗദി

റിയാദ്: വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതലാണ് പ്രൊഫഷണല്‍ പരീക്ഷ തുടങ്ങുന്നത്. പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും…

ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം; മിതമായി കഴിക്കാം

കൊച്ചി ബ്യൂറോ:   ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ…

വെനീസില്‍ ഭീമന്‍ തിരമാലകള്‍; വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിലായി

വെനീസ്: ഭീമൻ തിരമാലയിൽ മുങ്ങി ഇറ്റാലിയൻ നഗരമായ വെനീസ്. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതിനാല്‍ നഗരത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 50 വർഷത്തിനു ശേഷം…

അണ്ടര്‍ 17 ലോകകപ്പ്: ഫ്രാന്‍സും  ബ്രസീലും സെമിയില്‍; നവംബര്‍ 15ന് ഇരുവരും ഏറ്റുമുട്ടും 

ബ്രസീല്‍: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ബ്രസീലും സെമി ഫൈനലില്‍  പ്രവേശിച്ചു. ഫ്രാന്‍സ് സ്‌പെയിനിനെ 6-1 തകര്‍ത്ത് സെമി ഉറപ്പിച്ചപ്പോള്‍ ഇറ്റലിക്കെതിരെ…

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂ ഡല്‍ഹി:   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി…

വിശാലിന്റെ ‘ആക്ഷൻ’ ഈ മാസം പതിനഞ്ചിന്; നായികയായി ഐശ്വര്യ ലക്ഷ്മിയും

വിശാലിനെ നായകനാക്കി തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ, ഈ മാസം 15ന് തീയേറ്ററുകളിലെത്തും. പേര് പോലെ തന്നെ ത്രസിപ്പിക്കുന്ന ഒരു മുഴു…

എടിപി ഫൈനല്‍സ്: വിജയവഴിയില്‍ റോജര്‍ ഫെഡറര്‍; നദാലിന് തോല്‍വി

ലണ്ടൻ:   എടിപി ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ കുതിപ്പ് തുടര്‍ന്ന് റോജര്‍ ഫെഡറര്‍. രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയാണ് താരം…