Mon. Dec 23rd, 2024

ആനിമേഷൻ ചിത്രമായ ആംഗ്രി ബേർഡ്സ് 2 ഇന്ത്യയിൽ ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും. വാൻ ഒർമാൻ സംവിധാനവും ജോൺ റൈസ് സഹസംവിധാനവും ചെയ്ത ചിത്രമാണ് ആംഗ്രി ബേർഡ്സ്. ജോൺ കോഹെൻ, മേരി എല്ലെൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഇന്ത്യയിൽ ഈ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *