Thu. Dec 26th, 2024

കനത്ത മഴയിലും ഉരുൾ പൊട്ടലുകളിലും സ്വന്തം സമ്പാദ്യങ്ങളൊക്കെയും വെള്ളത്തിൽ ഒഴുകിപ്പോയി , ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് വടക്കൻ കേരളത്തിലെയും മറ്റുഭാഗങ്ങളിലെയും നമ്മുടെ സഹോദരങ്ങൾ. അവരെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുക.

ക്യാമ്പുകളിൽ കഴിയുന്നവർക്ക്, വേണ്ട അവശ്യസാധനങ്ങൾ നൽകാനാഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലക്കാർക്കായി, പട്ടം സെൻറ് മേരീസ് സ്കൂളിൽ സാധനങ്ങളുടെ ശേഖരണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

വിളിക്കേണ്ട നമ്പർ : ലാൽ എം. തോമസ് : 949540 4974 ,

                               അജിത് എൽ. എ. : 949531 1960

Leave a Reply

Your email address will not be published. Required fields are marked *