Mon. Dec 23rd, 2024

പാലക്കാട് വിക്ടോറിയ കോളേജ് NSS ന്റെ (നാഷണൽ സർവീസ് സ്‌കീം- പാലക്കാട്,കാലിക്കറ്റ് സർവ്വകലാശാല) ഒഫീഷ്യൽ കൺട്രോൾ/ കലക്ഷൻ സെന്റർ തുറന്നിരിക്കുന്നു.

ക്യാമ്പുകളിലേക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു തരുന്നതിനും ആവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് ഇത് പ്രവർത്തിക്കുന്നത്.

നിലവിലുള്ള ക്യാമ്പുകളിലേക് അവശ്യ സാധനങ്ങൾക്കും, സാധനങ്ങൾ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നവരും ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

പാലക്കാട് വിക്ടോറിയ കോളേജ്
സന്ധ്യ – പ്രോഗ്രാം ഓഫീസർ, വിക്ടോറിയ കോളേജ് പാലക്കാട്
9447773995

വളണ്ടിയേഴ്സ്

1. വിസ്മയ – 8590003021
2. പവിത്ര – 9207769519
3. രേവതി 6282960638
4. ആൽവിൻ 9847223816
5. ജിനിത 9207617841
6. അഖില 9074119070
7. ദിവസ് 9605210655
8. സജന 9809571303
9. റംസൽ 9633386189
10. അനിഷ 8078950272

Leave a Reply

Your email address will not be published. Required fields are marked *