Thu. Jan 23rd, 2025

പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാൻ ട്രിവാൻഡ്രം ജീപ്പർസ്‌ ക്ലബ്. കേരളത്തിന്റ ഏതു ഭാഗത്തേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും രക്ഷാ പ്രവർത്തനങ്ങൾക്കായും തങ്ങളെ സമീപിക്കണമെന്ന് അവർ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും, മറ്റു സഹായങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

1. +919745420055 – എബ്രഹാം ജോഷ്വ സുമനം

2. +919846419222 – അനു ശങ്കർ

3. +919895570810 – രമേശ് പിള്ള

4. +919895303486 – കൃഷ്ണ കുമാർ

5. +919895636377 – രാജ മൗലി ശങ്കരൻ

By Ishika

Leave a Reply

Your email address will not be published. Required fields are marked *