Mon. Dec 23rd, 2024

ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ് .
—-
The water level in the Pazhassi Dam is increasing fast. Those who are residing near by the banks of the reservoir area and downstream of Pazhassi barrage in Valapattanam River are hereby alerted and necessary precautions should be taken.

Leave a Reply

Your email address will not be published. Required fields are marked *