Mon. Dec 23rd, 2024

പ്രിയപ്പെട്ടവരെ, വിണ്ടും ഒരു പ്രളയത്തെ അഭിമുഖീകരിക്കുകയാണ്. ഒറ്റപ്പാലത്ത് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്…
150 ഓളം ആളുകൾ ഉണ്ട്…
വൈകിട്ടത്തോടെ 300 കവിയും.
ഇതുവരെ ആവിശ്യ സാധനങ്ങൾ
ആയിട്ടില്ല….
കഴിയുന്നവർ സഹകരിക്കുക.
വേണ്ട സാധനങ്ങൾ

പായ
പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്

9633138162
7559096289

Leave a Reply

Your email address will not be published. Required fields are marked *