Fri. Jan 24th, 2025

വയനാട് നിലവിൽ ബി.എസ്.എൻ.എൽ, ജിയോ ഒഴികെ മറ്റൊരു നെറ്റ്‌വർക്കും കിട്ടുന്നില്ല. വയനാടിന് പുറത്തുള്ളവർ ബന്ധുക്കളെ വിളിച്ച് കിട്ടുന്നില്ലങ്കിൽ ദയവായി പരിഭ്രമിക്കാതിരിക്കുക. നിലവിൽ മഴ പെയ്യുന്നുണ്ട് എങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.

ജാഗ്രതയോടെ നേരിടാം.

Leave a Reply

Your email address will not be published. Required fields are marked *