മലബാർ ഫ്ലഡ് റിലീഫ് വളണ്ടിയർ ഗ്രൂപ്പിന്റെ കളക്ഷൻ ഹബ്ബ് രാമനാട്ടുകര ഗണപത് സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് അവശ്യ വസ്തുക്കളുടെ Enquiry ധാരാളമായി വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ എല്ലാവരുടേയും നിസ്സീമ സഹകരണം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ വളണ്ടിയർമാർ പരമാവധി എത്തിച്ചേരാൻ ശ്രമിക്കുക.
Akil Nath: 94477 26591
Anju: 7025813561